31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വർക്കിംഗ് ഗ്രൂപ്പ് 2026

തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളിലേക്ക് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് കരട് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 08/07/2026 തീയതി ബുധൻ 11.00 A.M ന് തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. 

വർക്കിംഗ് ഗ്രൂപ്പ് 2026