ജനന/മരണ രജിസട്രേഷന് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ നിയമനം
June 29, 2026
തലപ്പലം ഗ്രാമപഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുള്ള 01/04/1970 ന് മുമ്പുള്ള ജനന/മരണ രജിസ്ട്രേഷന് രേഖകളുടെ ഡിജിറ്റലൈസേഷന് പ്രവർത്തനങ്ങള്‍ നിർവ്വഹിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.