ഗ്രാമസഭ

July 7, 2026

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) – ആവാസ് പ്ലസ് 2024 പദ്ധതിയുടെ ഭാഗമായി സ്വയം സർവേ നടത്തിയ വീടുകളുടെ പരിശോധനയും ഗുണഭോക്തൃ അർഹത സംബന്ധിച്ച വിഷയങ്ങളും എന്ന അജണ്ടയില്‍ തലപ്പലം ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമസഭ 2026 ജൂലൈ 8 രാവിലെ 10 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേരുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും കൃത്യസമയത്ത് ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.