31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വാർഡുകളും വിവരങ്ങളും

🏘️

തലപ്പലം ഗ്രാമപഞ്ചായത്തിലെ വാർഡുകളും വിവരങ്ങളും

തലപ്പലം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളുടെയും അടിസ്ഥാന വിവരങ്ങൾ

കോട്ടയം ജില്ലയിലെ തലപ്പലം ഗ്രാമപഞ്ചായത്ത് 14 വാർഡുകളായി വിഭജിച്ചിരിക്കുന്നു. ഓരോ വാർഡിന്റെയും പേര്, വാർഡ് പ്രതിനിധിയുടെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

01

വാർഡ് 1

 നരിയങ്ങാനം

വാർഡ് മെമ്പർ: ജോയി ജോസഫ്

📞 ഫോൺ: — 9495195752

കൂടുതൽ വിവരങ്ങൾ →

02

വാർഡ് 2 

അഞ്ഞൂറ്റിമംഗലം

വാർഡ് മെമ്പർ: ആന്‍സി ജോസ്

📞 ഫോൺ: — 9447492453

കൂടുതൽ വിവരങ്ങൾ →

03

വാർഡ് 3 

കളത്തൂക്കടവ്

വാർഡ് മെമ്പർ: ജോമി ബെന്നി

📞 ഫോൺ: — 9400673881

കൂടുതൽ വിവരങ്ങൾ →

04

വാർഡ് 4 

പൂവത്താനി

വാർഡ് മെമ്പർ:സിന്ധു മനോഹരന്‍

📞 ഫോൺ: — 9656727516

കൂടുതൽ വിവരങ്ങൾ →

05

വാർഡ് 5

 ഇളപ്പുങ്കല്‍

വാർഡ് മെമ്പർ:അഞ്ജലി ആനന്ദ്

📞 ഫോൺ: — 8547091349

കൂടുതൽ വിവരങ്ങൾ →

06

വാർഡ് 6

 ഇടകിളമറ്റം

വാർഡ് മെമ്പർ: ഹാരിജ ഹുസൈന്‍

📞 ഫോൺ: — 9847880206

കൂടുതൽ വിവരങ്ങൾ →

07

വാർഡ് 7

 തലപ്പലം

വാർഡ് മെമ്പർ: ചിത്ര സജി

📞 ഫോൺ: — 9744176605

കൂടുതൽ വിവരങ്ങൾ →

08

വാർഡ് 8 

ഇഞ്ചോലിക്കാവ്

വാർഡ് മെമ്പർ: സൌമ്യ ജോർജ്

📞 ഫോൺ: — 7907126428

കൂടുതൽ വിവരങ്ങൾ →

09

വാർഡ് 9 

പനയ്ക്കപ്പാലം

വാർഡ് മെമ്പർ: സുധ രഘു

📞 ഫോൺ: — 9074484429

കൂടുതൽ വിവരങ്ങൾ →

10

വാർഡ് 10 

പ്ലാശനാല്‍

വാർഡ് മെമ്പർ: സന്തോഷ് ജോസഫ്

📞 ഫോൺ: — 8089225751

കൂടുതൽ വിവരങ്ങൾ →

11

വാർഡ് 11 

മേലമ്പാറ

വാർഡ് മെമ്പർ: എല്‍സമ്മ തോമസ്

📞 ഫോൺ: — 8590887562

കൂടുതൽ വിവരങ്ങൾ →

12

വാർഡ് 12 

കീഴമ്പാറ

വാർഡ് മെമ്പർ: സജീവന്‍ ഏ ഡി

📞 ഫോൺ: — 9947639331

കൂടുതൽ വിവരങ്ങൾ →

13

വാർഡ് 13 

കാഞ്ഞിരപ്പാറ

വാർഡ് മെമ്പർ: വിപിന്‍ സെബാസ്റ്റ്യന്‍

📞 ഫോൺ: — 9846896022

കൂടുതൽ വിവരങ്ങൾ →

14

വാർഡ് 14 

ഈറ്റക്കാട്

വാർഡ് മെമ്പർ: ജോസഫ് മാത്യു

📞 ഫോൺ: — 9496464907

കൂടുതൽ വിവരങ്ങൾ →

🗺️

തലപ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സ്ഥാനം മാപ്പിൽ കാണുന്നതിനായി താഴെയുള്ള ബട്ടൺ ഉപയോഗിക്കുക.

🗺️ Interactive Ward Map

തലപ്പലം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ല • മീനച്ചിൽ താലൂക്ക് • ഈരാറ്റുപേട്ട ബ്ലോക്ക്