ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ജൈവവൈവിധ്യ പരിപാലന സമിതി

 ജൈവവൈവിധ്യ പരിപാലന സമിതി

Biodiversity Management Committee (BMC)

ചെയർപേഴ്സൺ (Chairperson) ശ്രീമതി. ജോമി ബെന്നി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ബി.എം.സി. സെക്രട്ടറി ശ്രീ. മുഹ്സിൻ പി.എം.
പഞ്ചായത്ത് സെക്രട്ടറി
കൺവീനർ (Convener) ശ്രീ. ജോസ് ആന്റണി
മൂലേച്ചാലിൽ, പ്ലാശനാൽ പി.ഒ.

സമിതി അംഗങ്ങൾ

  • ശ്രീ. ഡിജു സെബാസ്റ്റ്യൻ – പടിഞ്ഞാറകത്ത്, നരിയങ്ങാനം
  • ശ്രീമതി. ശ്രീജ കെ.എസ്. – കണിപ്പറമ്പിൽ, പ്ലാശനാൽ പി.ഒ.
  • ശ്രീമതി. ശ്യാമളകുമാരി – മൂഴിക്കുഴിയിൽ, കളത്തൂക്കടവ് പി.ഒ.
  • ശ്രീമതി. ഷീല ബാബു – കാഞ്ഞിരക്കാട്ടുപാറയിൽ, പ്ലാശനാൽ പി.ഒ.
  • ശ്രീമതി. അനുപമ വിശ്വനാഥ് – ഗീതാമഠം, പ്ലാശനാൽ പി.ഒ.
  • ശ്രീമതി. അജിതകുമാരി എ.എസ്. – മറ്റത്തിൽ, പ്ലാശനാൽ പി.ഒ. (എസ്.സി. അംഗം)
സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ: ജൈവവൈവിധ്യം സംരക്ഷിക്കുക, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുക, അവയുടെ ഉപയോഗത്തിൽനിന്ന് ലഭിക്കുന്ന നേട്ടങ്ങളുടെ തുല്യവും നീതിയുക്തവുമായ പങ്കുവെക്കൽ സാധ്യമാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
🐕