ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ചിത്രങ്ങളിലൂടെ

Photo Gallery / ചിത്രശാല 

ഓപ്പറേഷൻ തൂഫാൻ 2.0: തലപ്പലം ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ

Operation Toofan 2.0 Anti-Drug Drive - Activity Glimpses

ലഹരിവിരുദ്ധ സന്ദേശം വാർഡുതലങ്ങളിലേക്ക് എത്തിക്കുന്നതിനായി തലപ്പലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടികളുടെ ചിത്രങ്ങൾ താഴെ കാണാം:

തൂഫാൻ ഗ്രാമസഭ
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഉദ്ഘാടന ദിനത്തിലെ പരിപാടികള്‍
സ്കൂൾ ബോധവൽക്കരണം
തൂഫാന്‍ വാരിയർ ബാഡ്ജ് വിതരണം
ലഹരിവിരുദ്ധ റാലി
ലഹരിവിരുദ്ധ റാലി & ബോധവൽക്കരണം കുടുംബശ്രീ & പൊതുജന പങ്കാളിത്തം

പ്രതിജ്ഞ എടുക്കൽ

ലഹരിവിരുദ്ധ പ്രതിജ്ഞ പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങ്
📢 ലഹരിവിരുദ്ധ സന്ദേശം:

"ലഹരിക്കെതിരെ തലപ്പലം ഒരുമിക്കുന്നു - ലഹരിമുക്ത സുരക്ഷിത ഗ്രാമത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം."

"തലപ്പലം ഗ്രാമപഞ്ചായത്ത് - ലഹരിമുക്ത നവകേരളത്തിനായി"