ഔദ്യോഗിക വെബ്പോര്ട്ടലുകള്
പ്രധാനപ്പെട്ട ഔദ്യോഗിക വെബ് പോർട്ടലുകൾ
01
സർക്കാർ വാങ്ങൽ / Procurement
Government Procurement & e-Tender Services
GeM
സർക്കാർ സ്ഥാപനങ്ങൾക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള ദേശീയ e-Procurement Portal.
CPRCS
കേരള സർക്കാർ സ്ഥാപനങ്ങൾക്കായുള്ള IT Hardware / Computer Procurement Portal.
e-Tender
കേരള സർക്കാരിന്റെ e-Tender / e-Procurement സേവനങ്ങൾ.
02
ഓഫീസ് ഭരണ / Administration
Government Office & Citizen Services
e-Office
File / Tapal processing, Government Orders, File Status തുടങ്ങിയ ഡിജിറ്റൽ ഓഫീസ് സേവനങ്ങൾ.
e-Sevanam
വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു.
e-District
റവന്യൂ ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ സർട്ടിഫിക്കറ്റ് പൗരസേവനങ്ങൾ.
03
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
Local Self Government Digital Platforms
KSMART
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം.
Sulekha
പദ്ധതി രൂപീകരണം, അംഗീകാരം, നിരീക്ഷണം, ചെലവ് ട്രാക്കിംഗ് സേവനങ്ങൾ.
04
ധനകാര്യം / Treasury / Payroll
Financial Management, Treasury & Payroll
Treasury
ട്രഷറി സേവനങ്ങൾ, GRN, UTR, Pension, Bills തുടങ്ങിയവ.
BiMS
DDO Bill preparation, e-Submission, Bill Status, UTR / BRN തുടങ്ങിയ സേവനങ്ങൾ.
BAMS
സർക്കാർ ബജറ്റ് Allocation / Monitoring സംബന്ധമായ സേവനങ്ങൾ.
SPARK
സർക്കാർ ജീവനക്കാരുടെ Service & Payroll Management സിസ്റ്റം.