ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
മാലിന്യ ശേഖരണം കലണ്ടർ

തലപ്പലം ഗ്രാമപഞ്ചായത്ത്

ക്ലീൻ തലപ്പലം ഗ്രീൻ തലപ്പലം

നമ്മുടെ വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായും ശുചിത്വപൂർണ്ണമായും സൂക്ഷിക്കുന്നതിന് നിങ്ങളുടെ അരികിൽ എത്തുന്ന ഹരിതകർമ്മ സേനാംഗങ്ങളുമായി സഹകരിച്ചതിന് നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ്
തലപ്പലം ഗ്രാമപഞ്ചായത്ത്
Mob: 9496044676
 സെക്രട്ടറി
തലപ്പലം ഗ്രാമപഞ്ചായത്ത്
Mob: 9496044677
പാഴ്വസ്തു ശേഖരണ കലണ്ടർ
ക്രമ നം.ഇനംശേഖരിക്കുന്ന മാസം
1പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾഎല്ലാ മാസവും
2ചെരിപ്പ്, ബാഗ്, തെർമോക്കോൾജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ
3കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ
4ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, CFL, ബാറ്ററി ഉൾപ്പെടെ)മാർച്ച്, ജൂൺ, ഡിസംബർ
5മരുന്ന് സ്ട്രിപ്പുകൾജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ
6തുണി മാലിന്യംഏപ്രിൽ, സെപ്തംബർ
"എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം" — മാലിന്യമുക്ത തലപ്പലം

കലണ്ടർ