ആസൂത്രണ സമിതി
തലപ്പലം ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി (2026-27)
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതികളുടെ രൂപീകരണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, ഗ്രാമസഭ നിർദ്ദേശങ്ങളുടെ സമാഹരണം, പദ്ധതിനിർവഹണ പുരോഗതിയുടെ വിലയിരുത്തൽ എന്നിവയ്ക്കായി രൂപീകരിച്ച ആസൂത്രണ സമിതിയുടെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| ക്രമ നമ്പർ | പേര് | പദവി |
|---|---|---|
| 1 | ശ്രീമതി ജോമി ബെന്നി | അധ്യക്ഷ (പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത്) |
| 2 | ശ്രീ ഷിബി ജോസഫ് , ഈരൂരിയ്ക്കല് | ഉപാധ്യക്ഷൻ |
| 3 | ശ്രീ മുഹസിൻ പി.എം. | കൺവീനർ (സെക്രട്ടറി, തലപ്പലം ഗ്രാമപഞ്ചായത്ത്) |
| 4 | ശ്രീ ജോയി ജോസഫ് | വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 5 | ശ്രീമതി അഞ്ജലി വി. | വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 6 | ശ്രീ സജീവൻ എ.ഡി. | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 7 | ശ്രീമതി ചിത്ര സജി | ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| വിദഗ്ധ അംഗങ്ങൾ | ||
| 8 | ശ്രീ ഗോപാലകൃഷ്ണൻ, മേനോംവീട്ടിൽ, പ്ലാശനാൽ പി.ഒ. | |
| 9 | ശ്രീ സി.കെ. ഹരിഹരൻ, ചക്കാലയ്ക്കൽ, പ്ലാശനാൽ പി.ഒ. | |
| 10 | ശ്രീ ടി.എം. തോമസ് താളാനനി, പ്ലാശനാൽ പി.ഒ. | |
| 11 | ശ്രീ ജോസുകുട്ടി ചിറയത്ത്, അഞ്ഞൂറ്റിമംഗലം | |
| 12 | ശ്രീ മോഹനകുമാർ, ആലേപ്പറമ്പില്, തെള്ളിയാമറ്റം | |
| 13 | ശ്രീ റ്റി.ഡി. ജോസഫ് തോട്ടപ്പള്ളിൽ, മേലമ്പാറ | |
| 14 | ശ്രീ പീസ് പെമ്പിളകുന്നേൽ, പ്ലാശനാൽ പി.ഒ. | |
| 15 | ശ്രീ ജോസ് ജെ. തയ്യിൽ, ചിറ്റാനപ്പാറ, മേലമ്പാറ പി.ഒ. | |
തലപ്പലം ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി രൂപീകരണവും വികസന പ്രവർത്തനങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി രൂപീകരിച്ച ആസൂത്രണ സമിതി
വാർഷിക പദ്ധതി രൂപീകരണവും വികസന പ്രവർത്തനങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി രൂപീകരിച്ച ആസൂത്രണ സമിതി