ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 – പ്രവർത്തനങ്ങൾക്ക് തുടക്കം

തലപ്പലം ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 പ്രവർത്തനങ്ങൾക്ക് 2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് തുടക്കം കുറിച്ചു. ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

ഓപ്പറേഷൻ തൂഫാൻ 2.0