ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026 “കൈയ്യോട് കൈ” – ലോഗോ പ്രകാശനം

തലപ്പലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന **സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026 – “കൈയ്യോട് കൈ”**യുടെ ലോഗോ പ്രകാശനം 2026 സെപ്റ്റംബർ 18-ാം തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോമി ബെന്നി നിർവഹിച്ചു.

സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026 “കൈയ്യോട് കൈ”