ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
കേരളോത്സവം 2026

October 24, 2026

സംസ്ഥാന യുവജന ബോർഡും തലപ്പലം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കേരളോത്സവം 2026 നവംബർ 7,8 തീയതികളില്‍ തലപ്പലം ഗ്രാമപഞ്ചായത്തില്‍ വെച്ച നടത്തപ്പെടുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ https://keralotsavam.com/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക