കേരളോത്സവം 2026
October 24, 2026
സംസ്ഥാന യുവജന ബോർഡും തലപ്പലം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കേരളോത്സവം 2026 നവംബർ 7,8 തീയതികളില്‍ തലപ്പലം ഗ്രാമപഞ്ചായത്തില്‍ വെച്ച നടത്തപ്പെടുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ https://keralotsavam.com/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക