ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
വനിതാ ഫിറ്റനസ് സെന്‍ററിലേക്ക് ട്രെയിനർ - ക്വട്ടേഷന്‍

November 10, 2026

തലപ്പലം ഗ്രാമപഞ്ചായത്തിലെ 3,5 വാർഡുകളില്‍ ആരംഭിക്കുന്ന വനിതാ ഫിറ്റനസ് സെന്‍ററിലേക്ക് ട്രെയിനറുടെ സേവനത്തിനായി യോഗ്യതയും പരിചയസമ്പത്തുമുള്ള പ്രൊഫഷണല്‍ വനിതാ ഫിറ്റ്നസ് ട്രെയിനർമാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ക്വട്ടേഷന്‍ സമർപ്പിക്കേണ്ട അവസാന തീയതി : 18/11/2026 01.00 പി.എം.
Window No. G287410/2026

  • ക്വട്ടേഷന്‍ നോട്ടീസ്