കാഴ്ചപ്പാടും ദൌത്യവും

തലപ്പലം ഗ്രാമപഞ്ചായത്ത് സമ്പൂര്ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മ ലക്ഷ്യങ്ങള് കാലികമാക്കി പരിഷ്കരിച്ചുകൊണ്ടും ജനങ്ങള് നിര്ദ്ദേശിച്ചതും  ഭരണസമിതി അംഗീകരിച്ചതുമായ ധനകാര്യ , വികസന ,  സാമൂഹ്യ ക്ഷേമ , ആരോഗ്യ വിദ്യാഭ്യാസ പ്രവര്ത്തനങ്ങളും  സര്ക്കാര് പദ്ധതികളും പൌരാവകാശ രേഖ പ്രകാരവും  സേവനാവകാശ നിയമ പ്രകാരവും നടപ്പിലാക്കി ജീവനക്കാരുടെ  കാര്യക്ഷമമായ പ്രവര്ത്തനത്തിലൂടെ ഗുണമേന്മയോടു കൂടിയും കാലവിളംബമില്ലാതെയും പൊതുജനങ്ങള്ക്ക് ലഭ്യമാക്കി  അവരുടെ പരിപൂര്ണ്ണമായ തൃപ്തിയും പഞ്ചായത്തിന്റെ  സര്വ്വോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി ഒരു  ജനസൌഹൃദ സ്ഥാപനമായി മാറ്റുകയാണ് പഞ്ചായത്തിന്റെ ഗുണമേന്മാനയം.

Vision and Mission