ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി
🏥 ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) പ്രാഥമികാരോഗ്യ കേന്ദ്രം
തലപ്പലം ഗ്രാമപഞ്ചായത്ത്
ഭാരവാഹികൾ
| പദവി | പേര് & വിലാസം |
|---|---|
| ചെയർപേഴ്സൺ | ശ്രീമതി ജോമി ബെന്നി പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത് |
| വൈസ് ചെയർപേഴ്സൺ | ശ്രീമതി ചിത്ര സജി ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, തലപ്പലം ഗ്രാമപഞ്ചായത്ത് |
| മെമ്പർ സെക്രട്ടറി | ഡോ. ദിവ്യ ജോർജ് മെഡിക്കൽ ഓഫീസർ, പി.എച്ച്.സി. തലപ്പലം |
| വാർഡ് പ്രതിനിധി | ശ്രീ. ജോയി ജോസഫ് വൈസ് പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത് |
സോഷ്യൽ വർക്കേഴ്സ്
| പേര് | വിലാസം | ഫോൺ നമ്പർ |
|---|---|---|
| ബേബി ആന്റണി | മച്ചിയാനിക്കൽ | 9446197806 |
| സോണി സിറിയക് | വടക്കേമുറി | 9946353936 |
| ഡിജു സെബാസ്റ്റ്യൻ | പടിഞ്ഞാറകത്ത് | 9656684386 |
രാഷ്ട്രീയതല പ്രതിനിധികൾ
| രാഷ്ട്രീയ പാർട്ടി | പ്രതിനിധി | ഫോൺ നമ്പർ |
|---|---|---|
| കോൺഗ്രസ് | ടി. ഡി. ജോസഫ്, തോട്ടപ്പള്ളിൽ | — |
| കേരള കോൺഗ്രസ് | തോമസ് താളനാനി | 9605530381 |
| ബി.ജെ.പി | അഡ്വ. മോഹനകുമാർ, ആലേപ്പറമ്പിൽ | 9447601110 |
| സി.പി.ഐ.(എം) | സോണി ഫിലിപ്പ്, അഴകേടത്ത് | 8281385884 |
| സി.പി.ഐ | ശ്രീകുമാർ, കൈപ്പള്ളി ഇല്ലം | 8281128347 |
| കേരള കോൺഗ്രസ് (എം) | മജു മാത്യു, പ്ലാത്തോട്ടം | 8590847361 |
| എൻ.സി.കെ | അപ്പച്ചൻ, മുതലക്കുഴി | — |
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC)
തലപ്പലം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി
2010-ലെ കേരള പഞ്ചായത്ത് രാജ് (പൊതു ജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നത്) ചട്ടങ്ങൾ പ്രകാരം തലപ്പലം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) താഴെപ്പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചിരിക്കുന്നു.
| പദവി | പേര് & വിലാസം |
|---|---|
| ചെയർപേഴ്സൺ | ശ്രീമതി ജോമി ബെന്നി പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത് |
| വൈസ് ചെയർപേഴ്സൺ | ശ്രീ ജോയി ജോസഫ് വൈസ് പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത് |
| അംഗം | ശ്രീമതി ചിത്ര സജി ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| അംഗം | ശ്രീമതി അഞ്ജലി ആനന്ദ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| അംഗം | ഗ്രീഷ്മ കെ. ആർ. പഞ്ചായത്ത് എഞ്ചിനീയർ |
| അംഗം | ശ്രീ സോമൻ എൻ. ബി. (നന്ദികാട്ട്) |
| അംഗം | ശ്രീ ഉദയൻ തട്ടുങ്കൽ |
| അംഗം | ശ്രീ സാബു കൊട്ടുകാപ്പള്ളിൽ |
| അംഗം | ശ്രീ ജോയി ആലപ്പാട്ടുകുന്നേൽ |
| മെമ്പർ സെക്രട്ടറി | ഡോ. ജൂവൽ ജോസ് മെഡിക്കൽ ഓഫീസർ (ആയുർവേദം) |
| അംഗം | ശ്രീമതി ശ്രീകല ആർ. മെമ്പർ, കോട്ടയം ജില്ലാ പഞ്ചായത്ത് |
| അംഗം | ശ്രീ പ്രേംജി ആർ. മെമ്പർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് |
| അംഗം | ശ്രീ ജോഷി ജോഷ്വാ മെമ്പർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് |
| അംഗം | കുമാരി ആൻ മരിയ അമൽ മെമ്പർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് |