31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
അവാര്‍ഡുകളും നേട്ടങ്ങളും

 

🏆 അവാർഡുകളും നേട്ടങ്ങളും

തലപ്പലം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ പുരസ്കാരങ്ങളും നേട്ടങ്ങളും

തലപ്പലം ഗ്രാമപഞ്ചായത്ത് ഭരണനിർവഹണം, വികസനം, ശുചിത്വം, സാമൂഹിക ക്ഷേമം, ജനപങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം,ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളും വിവിധ തലങ്ങളിൽ ലഭിച്ച പുരസ്കാരങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

🏆 ടി.ബി. മുക്ത് പഞ്ചായത്ത് അവാർഡ്

വർഷം2023
പുരസ്കാരംമികച്ച പ്രവർത്തനത്തിനുള്ള  പുരസ്കാരം
മേഖലആരോഗ്യം
 

🏆 ടി.ബി. മുക്ത് പഞ്ചായത്ത് അവാർഡ്

വർഷം2025
പുരസ്കാരം2025 വ‍ര്‍‍ഷത്തിലെ ടിബി മുക്ത് അവാര്‍ഡിന് തലപ്പലം ഗ്രാമപഞ്ചായത്ത് അര്‍ഹരായി.അതോടെ മൂന്നാം വ‍ര്‍ഷത്തിലെ ഗോള്‍ഡ് സ്റ്റാറ്റസിലേക്കും അര്‍ഹത നേടി.
മേഖലആരോഗ്യം

⭐ മറ്റ് പ്രധാന നേട്ടങ്ങൾ

ക്രമ നമ്പർവർഷംഅവാർഡ് / നേട്ടംമേഖലവിശദാംശങ്ങൾ
12024-25100 % നികുതി പിരിവ്ഭരണനിർവഹണം100 % നികുതി പിരിവ്
22025-26100 % നികുതി പിരിവ്ഭരണനിർവഹണം100 % നികുതി പിരിവ്