31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ന്യൂസ് പേപ്പറില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍

📰

പത്രവാർത്തകൾ

തലപ്പലം ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച പത്രവാർത്തകളും മാധ്യമ റിപ്പോർട്ടുകളും

തലപ്പലം ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, പുരസ്കാരങ്ങൾ, പരിപാടികൾ, ഭരണനടപടികൾ എന്നിവ സംബന്ധിച്ച് വിവിധ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പ്രധാന വാർത്തകൾ ഇവിടെ ലഭ്യമാക്കുന്നു.

📅 20-08-2026

📰 ദീപിക
തലപ്പലം ഗ്രാമപഞ്ചായത്ത് - MCF കെട്ടിട നിർമ്മാണത്തിന് സ്ഥലം വാങ്ങല്‍
തലപ്പലം ഗ്രാമപഞ്ചായത്ത് - MCF കെട്ടിട നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിനായി വാഗ്ദാന പത്രം ക്ഷണിച്ചതിന്‍റെ പത്രപരസ്യം.
തലപ്പലം ഗ്രാമപഞ്ചായത്ത് | കോട്ടയം ജില്ല