ആസൂത്രണ സമിതി

തലപ്പലം ഗ്രാമപഞ്ചായത്ത്

ആസൂത്രണ സമിതി (2026-27)

തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതികളുടെ രൂപീകരണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, ഗ്രാമസഭ നിർദ്ദേശങ്ങളുടെ സമാഹരണം, പദ്ധതിനിർവഹണ പുരോഗതിയുടെ വിലയിരുത്തൽ എന്നിവയ്ക്കായി രൂപീകരിച്ച ആസൂത്രണ സമിതിയുടെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ നമ്പർപേര്പദവി
1ശ്രീമതി ജോമി ബെന്നിഅധ്യക്ഷ (പ്രസിഡന്റ്, തലപ്പലം ഗ്രാമപഞ്ചായത്ത്)
2ശ്രീ ഷിബി ജോസഫ് , ഈരൂരിയ്ക്കല്‍ഉപാധ്യക്ഷൻ 
3ശ്രീ മുഹസിൻ പി.എം.കൺവീനർ (സെക്രട്ടറി, തലപ്പലം ഗ്രാമപഞ്ചായത്ത്)
4ശ്രീ ജോയി ജോസഫ്വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
5ശ്രീമതി അഞ്ജലി വി.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
6ശ്രീ സജീവൻ എ.ഡി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
7ശ്രീമതി ചിത്ര സജിആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വിദഗ്ധ അംഗങ്ങൾ
8ശ്രീ ഗോപാലകൃഷ്ണൻ, മേനോംവീട്ടിൽ, പ്ലാശനാൽ പി.ഒ.
9ശ്രീ സി.കെ. ഹരിഹരൻ, ചക്കാലയ്ക്കൽ, പ്ലാശനാൽ പി.ഒ.
10ശ്രീ ടി.എം. തോമസ് താളാനനി, പ്ലാശനാൽ പി.ഒ.
11ശ്രീ ജോസുകുട്ടി ചിറയത്ത്, അഞ്ഞൂറ്റിമംഗലം
12ശ്രീ മോഹനകുമാർ, ആലേപ്പറമ്പില്‍, തെള്ളിയാമറ്റം
13ശ്രീ റ്റി.ഡി. ജോസഫ് തോട്ടപ്പള്ളിൽ, മേലമ്പാറ
14ശ്രീ പീസ് പെമ്പിളകുന്നേൽ, പ്ലാശനാൽ പി.ഒ.
15ശ്രീ ജോസ് ജെ. തയ്യിൽ, ചിറ്റാനപ്പാറ, മേലമ്പാറ പി.ഒ.
തലപ്പലം ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി രൂപീകരണവും വികസന പ്രവർത്തനങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി രൂപീകരിച്ച ആസൂത്രണ സമിതി