31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഗവണ്‍മെന്റ് സ്കൂളുകളുടെ വിലാസം

📚 തലപ്പലം ഗ്രാമപഞ്ചായത്തിലെ ഗവ. സ്കൂളുകൾ

ആകെ സ്കൂളുകളുടെ എണ്ണം : 4

എൽ.പി. സ്കൂളുകളുടെ എണ്ണം : 4

യു.പി. സ്കൂളുകളുടെ എണ്ണം : 0

സ്കൂളുകളുടെ വിവരങ്ങൾ

ക്രമ നമ്പർസ്കൂളിന്റെ പേര്സ്ഥാപന മേധാവിവിലാസംഫോൺ നമ്പർലൊക്കേഷൻ
1ഗവ. എൽ.പി.എസ് പ്ലാശനാൽശ്രീമതി മോൻസി ജോസ്ഗവ. എൽ.പി.എസ് പ്ലാശനാൽ, പ്ലാശനാൽ പി.ഒ., കോട്ടയം - 6865799946849096📍 മാപ്പ് കാണുക 
2ഗവ. എൽ.പി.എസ് മേലമ്പാറശ്രീമതി കൊച്ചുറാണി ജോസഫ്ഗവ. എൽ.പി.എസ് മേലമ്പാറ, മേലമ്പാറ പി.ഒ., കോട്ടയം - 686578 📍 മാപ്പ് കാണുക 
3പഞ്ചായത്ത് ഗവ. എൽ.പി.എസ് അഞ്ഞൂറ്റിമംഗലംശ്രീമതി പ്രിയ എംതലപ്പലം പഞ്ചായത്ത് ഗവ. എൽ.പി.എസ് അഞ്ഞൂറ്റിമംഗലം, അഞ്ഞൂറ്റിമംഗലം പി.ഒ., കോട്ടയം - 6865799747676021📍 മാപ്പ് കാണുക 
4HWLPS തലപ്പലം HWLPS തലപ്പലം, പ്ലാശനാൽ പി.ഒ., കോട്ടയം - 686579 📍 മാപ്പ് കാണുക 

സ്കൂൾ വിദ്യാഭ്യാസം

തലപ്പലം ഗ്രാമപഞ്ചായത്തിൽ ആകെ നാല് ഗവ. എൽ.പി. സ്കൂളുകൾ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നു.