മുന്‍ പ്രസിഡന്‍റുമാർ
🏛️
മുൻ പ്രസിഡന്റുമാർ
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമാരുടെ സേവനകാല വിവരങ്ങൾ
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ രൂപീകരണം മുതൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച ജനപ്രതിനിധികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
| ക്രമ നമ്പർ | മുൻ പ്രസിഡന്റിന്റെ പേര് | സേവനകാലം |
|---|---|---|
| 1 | എം റ്റി തോമസ് മൂലേച്ചാലില്‍ | 1953 – 1968 |
| 2 | പി ദാമോദരന്‍ നായർ | 1968 – 1984 |
| 3 | എം ജെ ജോർജ് | 1985 – 1988 |
| 4 | എന്‍ എല്‍ ജോസഫ് | 1988 – 1990 |
| 5 | ചെറിയാന്‍ ജോസഫ് | 1990 – 1992 |
| 6 | ജോയിക്കുട്ടി മാത്യു | 1992 – 1993 |
| 7 | എഫ് അവിരാ | 1993 – 1995 |
| 8 | സജി ജോസഫ് മൂലേച്ചാലില്‍ | 1995 – 2005 |
| 9 | ഇന്ദിരാ രാധാകൃഷ്ണന്‍ , ഗോപാലസദനം | 2005 – 2010 |
| 10 | ആർ. പ്രേംജി എളൂക്കുന്നേല്‍ | 2010 – 2015 |
| 11 | ഇന്ദിരാ രാധാകൃഷ്ണന്‍ , ഗോപാലസദനം | 2015 – 2020 |
| 12 | അനുപമ വിശ്വനാഥ് , ഗീതാമഠം | 2020 – 2023 |
| 13 | എല്‍സമ്മ തോമസ് , തോട്ടപ്പള്ളില്‍ | 2023 – 2024 |
| 14 | ആനന്ദ് ജോസഫ് , വെള്ളൂക്കുന്നേല്‍ | 2025 |
കുറിപ്പ്: മുകളിൽ നൽകിയിരിക്കുന്ന സേവനകാല വിവരങ്ങൾ ലഭ്യമായ പഞ്ചായത്ത് രേഖകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.