31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഡൗൺലോഡ്

📄 വിവിധ അപേക്ഷാ ഫോമുകൾ

തലപ്പലം ഗ്രാമപഞ്ചായത്ത് - Application Download Centre

🏠 2026-27 വാർഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം, മാനദണ്ഡം

📄 PDF   |   Updated: 2026

🏡 ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷനുള്ള അപേക്ഷ

📄 PDF

👨‍🌾 കർഷകതൊഴിലാളി പെൻഷനുള്ള അപേക്ഷ

📄 PDF

👴 ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷനുള്ള അപേക്ഷ

📄 PDF

♿ ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ അപേക്ഷ

📄 PDF

👩 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

📄 PDF

👩 സ്ത്രീ സുരക്ഷാ പദ്ധതി

📄 PDF

📢 ശ്രദ്ധിക്കുക

  • ✔ അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കുക.
  • ✔ കൂടുതൽ വിവരങ്ങൾക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.