31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
100 % നികുതി പിരിവ് എന്ന നേട്ടം തുടർച്ചയായ 2 വർഷങ്ങളില്‍ കൈവരിച്ചു

2024-25 , 2025-26 എന്നീ തുടർച്ചയായ വർഷങ്ങളില്‍ 100 % നികുതി പിരിവ് എന്ന നേട്ടം തലപ്പലം ഗ്രാമപഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്.