31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ക്ഷയരോഗമുക്ത പഞ്ചായത്ത് 2025

2025 വ‍ര്‍‍ഷത്തിലെ ടിബി മുക്ത് അവാര്‍ഡിന് തലപ്പലം ഗ്രാമപഞ്ചായത്ത് അര്‍ഹരായി.അതോടെ മൂന്നാം വ‍ര്‍ഷത്തിലെ ഗോള്‍ഡ് സ്റ്റാറ്റസിലേക്കും അര്‍ഹത നേടി.