വാഹന ലേല പരസ്യം
September 8, 2026
തലപ്പലം ഗ്രാമപഞ്ചായത്ത് വാഹനം ലേലം ചെയ്യുന്നു
പ്ലാശ്ശനാൽ: തലപ്പലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2012 മോഡൽ ബൊലേറോ വാഹനം നിലവിലുള്ള അവസ്ഥയിൽ പരസ്യമായി ലേലം ചെയ്യുന്നു.
ലേല തീയതി: 14.09.2026 (തിങ്കളാഴ്ച)
സമയം: രാവിലെ 11.30 മണി
സ്ഥലം: തലപ്പലം ഗ്രാമപഞ്ചായത്ത് കാര്യാലയം
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 11.30 മണിക്ക് മുമ്പായി ₹5,000/- നിരതദ്രവ്യം (EMD) ഗ്രാമപഞ്ചായത്ത് ഓഫീസിൽ അടയ്ക്കേണ്ടതാണ്.
ലേലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തലപ്പലം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.
തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി