Geography of Panchayat

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന തലപ്പലം ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 14 വാർഡുളാണ് ഉള്ളത്.

വാർഡ് നമ്പർ

വാർഡ് പേര്

പ്രധാന പ്രദേശങ്ങൾ / കേന്ദ്രങ്ങൾ

ഭൂമിശാസ്ത്ര സ്വഭാവം

1Narianganamനരിയങ്ങാനം പ്രദേശംഗ്രാമീണ വാസമേഖല, കാർഷിക ഭൂമി
2Anjoottimangalamഅഞ്ഞൂമംഗലംറബ്ബർ കൃഷി, താമസമേഖല
3Kalathukadavuകളത്തൂക്കടവ്റോഡ് ബന്ധം, ചെറുകിട വ്യാപാര മേഖല
4Poovathaniപൂവത്താനികാർഷിക-വാസ മേഖല
5Ilappunkalഇളപ്പുങ്കൽമലയോര ഗ്രാമീണ മേഖല
6Edakilamattomഇടകിളമറ്റംകൃഷിയാധിഷ്ഠിത മേഖല
7Thalappalamതലപ്പലം  പ്രദേശംകൃഷിയാധിഷ്ഠിത മേഖല 
8Incholikkavuഇഞ്ചോലിക്കാവ്താമസ-കാർഷിക മേഖല
9Panackappalamപനയ്ക്കപ്പാലംഗ്രാമീണ വാസ മേഖല,പഞ്ചാത്തിലെ പ്രധാന ടൌണ്‍
10Plassanalപ്ലാശനാൽവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച മേഖല, പഞ്ചായത്ത് ഭരണ-സേവന കേന്ദ്രം
11Melamparaമേലമ്പാറഉയർന്ന ഭൂപ്രദേശം, കൃഷി
12Keezhamparaകീഴമ്പാറതാഴ്ന്ന ചരിവ് പ്രദേശങ്ങൾ
13Kanjirapparaകാഞ്ഞിരപ്പാറമലയോര കാർഷിക മേഖല
14Eettakkaduഈറ്റക്കാട്ഗ്രാമീണ പ്രദേശങ്ങൾ, കൃഷി

വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ വിവരങ്ങൾ

വാർഡ്

ആകെ വോട്ടർമാർ

Narianganam847
Anjoottimangalam790
Kalathukadavu743
Poovathani787
Ilappunkal669
Edakilamattom787
Thalappalam845
Incholikkavu744
Panackappalam792
Plassanal812
Melampara810
Keezhampara642
Kanjirappara809
Eettakkadu920

പഞ്ചായത്ത് ഭൂപ്രദേശത്തിന്റെ പൊതുവായ ഭൗമവിശേഷതകൾ

  • Kottayam ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 

  • റബ്ബർ കൃഷി പ്രധാന കാർഷിക മേഖലയാണ്. 

  • ചെറുകുന്നുകൾ, ചരിവുകൾ, തോടുകൾ, കാർഷികഭൂമികൾ എന്നിവയാണ് പ്രധാന ഭൂപ്രകൃതി. 

  • Plassanal, Thalappalam, Melampara മേഖലകൾ പ്രധാന ജനവാസ കേന്ദ്രങ്ങളാണ്. 

  • പഞ്ചായത്ത് പരിധിയിൽ ഗ്രാമീണ റോഡ് ശൃംഖലയും കാർഷിക അടിസ്ഥാന സൗകര്യങ്ങളും വ്യാപകമാണ്.